Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇടയ്ക്ക് മരുന്നിന്റെ മയക്കം വിട്ടുണരുമ്പോൾ അവർ ചോദിക്കും എന്റെ ഉമ്മയും ബാപ്പയും എവിടെ? 23 മിനിറ്റ് വൈകിയപ്പോൾ ആ കുരുന്നുകൾക്ക് നഷ്ടമായത് ഉമ്മയും ബാപ്പയും; അവരുടെ സ്വപ്നമായിരുന്നു ആ ഡല്‍ഹി യാത്ര... പക്ഷെ അവരുടെ ജീവിതത്തിൽ കരിനിഴലായി എത്തിയതും അതെ യാത്ര തന്നെ...

03 APRIL 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

അബ്ദുള്‍ ഖാദറിനൊപ്പം കുടുംബാംഗങ്ങളും, പൊതുമരാമത്ത് കരാര്‍ ജോലി ചെയ്യുന്ന അടുത്ത സ്‌നേഹിതന്മാര്‍ രണ്ടുപേരും ഇവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ 20 പേരാണ് ഉണ്ടായിരുന്നത്. ഇന്നത്തെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് ടിക്കറ്റ് ഉറപ്പിച്ച ശേഷം അതുവരെയുള്ള ഒരു ദിവസം മൂന്നാറില്‍ സന്ദര്‍ശനം നടത്താമെന്ന കൂട്ടായ തീരുമാനമാണ് സംഘത്തെ മൂന്നാറിലേക്ക് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു മുന്‍പായി മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ കണ്ട് ആസ്വദിച്ച്‌ മൂന്നു കാറുകളിലായി നെടുമ്ബാശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി വിമാനത്താവളത്തിന് സമീപം ഹോട്ടലില്‍ താമസിച്ച ശേഷം ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കാണ് പദ്ധതി പുനര്‍ക്രമീകരിച്ചിരുന്നത്.

ഇന്നലെ അടിമാലിക്കു സമീപം ദേശീയപാതയില്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ പഴയന്നൂര്‍ കൂട്ടുപുരയ്ക്കല്‍ അബ്ദുള്‍ ഖാദര്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഡല്‍ഹിയിലെത്തി കുളു, മൊണാലി ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇന്നലെ പുലര്‍ച്ചെ തൃശൂരിലെ വീട്ടില്‍ നിന്നുമിറങ്ങിയത്. രാവിലെ 6.45നായിരുന്നു വിമാനത്തിന്റെ സമയം. എന്നാല്‍ ഇവിടെ എത്തുവാന്‍ പറഞ്ഞിരുന്ന സമയത്തില്‍ നിന്നും 23 മിനിറ്റ് െവെകിയതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വിമാനത്തില്‍ അധികൃതര്‍ പോകാന്‍ അനുവദിച്ചില്ല. അബ്ദുള്‍ ഖാദര്‍ ഓടിച്ചിരുന്ന എത്തിയോസ് കാറിന്റെ മുന്‍സീറ്റില്‍ ഭാര്യ സഫിയയും പിന്‍ സീറ്റീല്‍ ഖാദറിന്റെ മാതാവ് ബിവിയും മക്കളായ പത്താം €ാസുകാരി അസ്മയും അഞ്ചാം €ാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റാഫിയുമുണ്ടായിരുന്നു. മറ്റു രണ്ടു കാറുകളിലായി ബാക്കിയുള്ള കുട്ടികളടക്കം 15 പേരും പിന്നാലെയുണ്ടായിരുന്നു. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബാക്കിയുള്ളവര്‍ക്ക് ഗുരുതരമായ സ്ഥിതിയില്ലെങ്കിലും സൗകര്യാര്‍ത്ഥം അവരെയും രാത്രിയോടെ രാജഗിരിയിലേക്കു തന്നെ മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ദേശീയപാതയില്‍ നിന്നും തെന്നി മാറിയ നിലയിലാണ്. സഹയാത്രികരും സുഹൃത്തുക്കളും നാട്ടുകാരും പോലീസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന മക്കളോ മാതാവോ അബ്ദുള്‍ ഖാദര്‍ എന്നന്നേക്കുമായി യാത്രയായ വിവരം രാത്രി െവെകിയും അറിഞ്ഞിട്ടില്ല. തലയ്ക്ക് പരുക്കേറ്റ 15കാരി അസ്മ മരുന്നിന്റെ മയക്കത്തില്‍ നിന്നും ഇടയ്ക്കിടെ ഉണരുമ്ബോള്‍ വാപ്പയെും ഉമ്മയെയും തിരക്കുമ്ബോഴും ബന്ധുക്കളും നാട്ടുകാരും അവര്‍ക്ക് കുഴപ്പമില്ലെന്ന നിലയില്‍ ആശ്വസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മൂന്നു കുടുംബത്തിലെ 22 അംഗങ്ങള്‍ ഡല്‍ഹി യാത്ര പ്ലാന്‍ ചെയ്തിരുന്നത്. പൊടുന്നനെയുണ്ടായ പ്രളയക്കെടുതി മൂലം അന്നത്തെ യാത്ര മാറ്റി വച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അടച്ച സൗകര്യം നോക്കി യാത്ര ഇന്നലത്തേയ്ക്ക് മാറ്റിയത്. ഇതിനിടെ അസൗകര്യം കാരണം രണ്ട് അംഗങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഫിയയെ െവെകിട്ട് അഞ്ചോടെ തന്നെ അടിമാലിയില്‍ നിന്നും രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends