Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ കൈവശം പതിനയ്യായിരം രൂപയും ഭര്‍ത്താവിന്റെ കൈവശം 22,000 രൂപയുമുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ പറയുന്നു

03 APRIL 2019 05:21 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ കൈവശം പതിനയ്യായിരം രൂപയും ഭര്‍ത്താവിന്റെ കൈവശം 22,000 രൂപയുമുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ പറയുന്നു. ആശ്രിതന്റെ കൈവശം 1600 രൂപ. സ്വര്‍ണം 4 പവന്‍ (96,000 രൂപ മതിപ്പ്). ഭര്‍ത്താവിന്റെ കൈവശമുള്ള സ്വര്‍ണം 20 ഗ്രാം (60,000 രൂപ മതിപ്പ്). വാഹനം ബജാജ് ഡിസ്‌കവറി സ്‌കൂട്ടര്‍ (2009 മോഡല്‍, 40,000 രൂപ മതിപ്പു വില). ഭര്‍ത്താവിന്റെ പേരിലുള്ള വാഹനം മാരുതി സ്വിഫ്റ്റ് (2018 മോഡല്‍, 4,50,000 രൂപ മതിപ്പു വില). ഭര്‍ത്താവിന്റെ പേരിലുള്ള ജംഗമ ആസ്തി 6,37,949 രൂപ.

ആശ്രിതന്റെ പേരിലുള്ള ജംഗമ ആസ്തി 7313 രൂപ. സ്ഥാവര ആസ്തി 4,42,000 രൂപ. ഭര്‍ത്താവിന്റെ പേരിലുള്ള സ്ഥാവര ആസ്തി 7,30,000 രൂപ. ക്രമിനല്‍ കേസുകളുടെ എണ്ണം 11. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് . പൊലീസ് ഉദ്യോഗസ്ഥന്റെ ആജ്ഞ ലംഘിച്ച് പൊതുസ്ഥലത്ത് പ്രകടനം നടത്തിയതിന് . പൊലീസ് ഉദ്യോഗസ്ഥന്റെ ആജ്ഞ ലംഘിച്ച് പൊതുസ്ഥലത്ത് പ്രകടനം നടത്തി പൊതു മുതല്‍ നശിപ്പിച്ചു,. സ്ഥ നിയമവിരുദ്ധമായി പ്രകടനം നടത്തി റെയില്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന്. നിയമവിരുദ്ധമായി പ്രകടനം നടത്തി എയര്‍പോര്‍ട്ട് ഉപരോധിച്ചതിന് .ദേശീയ പാത ഉപരോധിച്ചതിന്
നിയമവിരുദ്ധമായി പ്രകടനം നടത്തി പൊലീസ് ആജ്ഞ ധിക്കരിച്ചതിന്റെ പേരില്‍ മൂന്നു കേസുകള്‍. 

നിയമവിരുദ്ധമായി പൊലീസ് ഉത്തരവ് ലംഘിച്ച് കളക്ടറേറ്റ് ഉപരോധിച്ചു.നിയമവിരുദ്ധമായി പൊലീസ് ഉത്തരവ് ലംഘിച്ച് സംഘംചേര്‍ന്നു. എന്നീ കേസുകളുമുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ ഈഴവ സമുദായത്തില്‍ പെട്ടവരാണ്.ബി.ജെ.പി ആദ്യം ടിപി സെന്‍കുമാറിനെ നിര്‍ത്തുമെന്ന് പറഞ്ഞെങ്കിലും നമ്പി നാരായണനെതിരെ പ്രസ്താവന നടത്തിയതിനാല്‍ ഒഴിവാക്കുകയായിരുന്നു. എല്‍.ഡി.എഫിലെ സമ്പത്തും യു.ഡി.എഫില്‍ അടൂര്‍ പ്രകാശുമാണ് സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ (ഏപ്രില്‍ 04) അവസാനിക്കും. ഇന്നലെ രണ്ടു പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 15 ആയി. 

ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിക്കാണ് ശോഭാ സുരേന്ദ്രന്‍ പത്രിക നല്‍കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ പ്രവാസി നിവാസി പാര്‍ട്ടി സ്ഥാനാര്‍ഥിയായി പി. കേരള വര്‍മ രാജയും പത്രിക നല്‍കിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഒമ്പതായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇതുവരെ ആറു പേര്‍ പത്രിക സമര്‍പ്പിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നു വരെ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. വരണാധികാരിയുടെ അഭാവത്തില്‍ സ്‌പെസിഫൈഡ് എ.ആര്‍.ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടര്‍ കെ. ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി പി. അലക്‌സാണ്ടറിനും (ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം) പത്രികകള്‍ സമര്‍പ്പിക്കാം. അഞ്ചിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. എട്ടു വരെ പത്രികകള്‍ പിന്‍വലിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends