Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കടലാമയെ കൊന്ന് ഇറച്ചിയാക്കി; പൊലീസ് ഏമാനും സുഹൃത്തും വലയില്‍

03 APRIL 2019 09:10 PM IST
മലയാളി വാര്‍ത്ത

കടലാമയെ കൊന്ന് ഇറച്ചിയാക്കിയ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. വില്‍പ്പന നടത്തിയവരും കുടുങ്ങും. നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ ആലംപൊറ്റ അശ്വതി ഭവനില്‍ മുരളീധരന്‍( 52 ), നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ പാറ വിളാകത്ത് കുളത്തിന്‍ കര പുത്തന്‍വീട്ടില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദേ്യാഗസ്ഥനായ സുകുമാരന്‍ ( 58 ) എന്നിവരെയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും അറസ്റ്റ് ചെയ്തത് .

തിരുവനന്തപുരം വനം ഡിവിഷന്റെ കീഴിലുള്ള പരുത്തിപ്പള്ളി റെയിഞ്ചിലെ പരിധിയില്‍ നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ ആലംപൊറ്റ അശ്വതി ഭവനില്‍ മുരളീധരന്‍ന്റെ വീട്ടില്‍ കടലാമയെ കൊന്ന് ഇറച്ചി ആക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവാഴ്ച്ച പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ .വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത് .പതിനേഴു കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിച്ചവയും സംഘം കണ്ടെടുത്തു. രണ്ടായിരത്തി എണ്ണൂറു രൂപയ്ക്കു മല്‍സ്യ വില്പനക്കാരില്‍ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളത് കൊണ്ടാണ് കടലാമ ഇറച്ചിയാക്കി പാചകം ചെയ്യാന്‍ തുനിഞ്ഞതെന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായി ഉേദ്യാഗസ്ഥര്‍ പറഞ്ഞു .

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ് കടലാമ ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ, ഇവയുടെ മുട്ടകള്‍ ശേഖരിക്കുന്നതോ , വില്‍പന നടത്തുന്നതോ വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു .വില്‍പ്പന നടത്തിയവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉേദ്യാഗസ്ഥര്‍ അറിയിച്ചു .സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ഗംഗാധരന്‍ കാണി ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് നസീര്‍ ,ട്രൈബല്‍ വാച്ചര്‍ ആര്‍. ശശിക്കുട്ടന്‍, ഫോറസ്റ്റ് വാച്ചര്‍ ജെ വരദരാജന്‍ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends