Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആമസോണ്‍ വഴി എറണാകുളത്തുനിന്നും കയറ്റി ഡോര്‍ സീല്‍ചെയ്‌തയയ്‌ക്കുന്ന വാഹനത്തില്‍നിന്നും വഴിമധ്യേ ഡ്രൈവറും സഹായിയും ചേര്‍ന്ന്‌ വാഹനത്തിന്റെ ലോക്കെടുത്ത്‌ അതിവിദഗ്‌ദ്ധമായി ഐ ഫോണ്‍ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും വാഹനം ലോക്ക്‌ ചെയ്യും; ഓണ്‍ലൈന്‍ വിതരണത്തിനയച്ച മൊബൈല്‍ ഫോണുകള്‍ വാഹനത്തില്‍നിന്നും മോഷ്‌ടിച്ച മൂന്നുപേര്‍ അറസ്‌റ്റില്‍

04 APRIL 2019 08:21 AM IST
മലയാളി വാര്‍ത്ത

എറണാകുളം ചാപ്പ- കടപ്പുറം, എളംകുന്നപ്പുഴ മാലിപ്പുറം പെരിങ്ങോട്ട്‌ ഗിരീഷ്‌ (23), എറണാകുളം ഏലൂര്‍ കുഴികണ്ടം ഭാഗത്ത്‌ തച്ചേത്ത്‌ ആന്റണി റെസ്‌റ്റോ (35), എറണാകുളം നായരമ്ബലം തേങ്ങാത്തടം മാഞ്ഞൂരാന്‍ മിജോ (23) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതില്‍ രണ്ടുപേര്‍ ഡ്രൈവര്‍മാരും ഒരാള്‍ സഹായിയുമാണ്‌. സംഘത്തിലെ മൂന്ന്‌ പേരെ ഇനി പിടികിട്ടാനുണ്ട്‌. കുമളിയിലെ ഷോറും ഉടമ ടി.സി. സ്‌കറിയ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ കുടുങ്ങിയത്‌. ഒരു ലക്ഷം രൂപ വീതം വിലവരുന്ന 81 മൊബൈല്‍ ഫോണുകളാണ്‌ പലപ്പോഴായി സംഘം മോഷണം നടത്തിയത്‌. ആമസോണ്‍ വഴി എറണാകുളം പാനായികുളത്തുള്ള ഓഫീസില്‍ നിന്നും കുമളിയിലേക്ക്‌ കയറ്റിയയ്‌ക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചു വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന്‌ പേരെ സ്‌പെഷല്‍ ടീം അറസ്‌റ്റ്‌ ചെയ്‌തതായി ഇടുക്കി ജില്ലാ പോലീസ്‌ മേധാവി എസ്‌.പി കെ.ബി വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളത്തുനിന്നും കയറ്റി ഡോര്‍ സീല്‍ചെയ്‌തയയ്‌ക്കുന്ന വാഹനത്തില്‍നിന്നും വഴിമധ്യേ ഡ്രൈവറും സഹായിയും ചേര്‍ന്ന്‌ വാഹനത്തിന്റെ ലോക്കെടുത്ത്‌ അതിവിദഗ്‌ദ്ധമായി ഐ ഫോണ്‍ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും വാഹനം ലോക്ക്‌ ചെയ്യും.

ഇങ്ങനെ മോഷണം നടത്തുന്ന ഫോണുകള്‍ യഥാര്‍ഥ വിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാന്‍ എറണാകുളത്തുതന്നെ വ്യാപാരികളുണ്ട്‌. ഇവര്‍ വിറ്റ ഫോണിന്റെ കോഡുനമ്ബര്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ എറണാകുളം കാക്കനാട്‌ ഭാഗത്ത്‌ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മോഷണത്തിന്റെ ചുരുളഴിഞ്ഞത്‌. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ്‌ മോഷ്‌ടാക്കളെ പിടികൂടിയത്‌. ഇവര്‍ വില്‍പന നടത്തിയ 81 ഫോണുകളില്‍ 10 എണ്ണം വിവിധ സ്‌ഥലങ്ങളില്‍ നിന്ന്‌ കണ്ടെടുത്തു.

കഴിഞ്ഞ മൂന്ന്‌ മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ എസ്‌.പി യുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീം പ്രതികളെ കുടുക്കിയത്‌. മൊബൈല്‍ ഫോണ്‍ കൂടാതെ മറ്റു വിലപിടിപ്പുള്ള സാധനങ്ങളും ഇവര്‍ മോഷ്‌ടിച്ചതായി പരാതിയുണ്ട്‌. ഇത്‌ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends