Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കണ്ണിൽച്ചോരയില്ലാതെ ക്രൂരമായ ഉപദ്രവം...പലയിടങ്ങളിലായി പത്തിലേറെ പാടുകൾ; ലൈംഗികാതിക്രമവും, ഉപദ്രവിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് ആ കുഞ്ഞു ശരീരത്തിൽ; അരുണിനെ കസ്‌റ്റഡിയില്‍ വിട്ടു

04 APRIL 2019 09:29 AM IST
മലയാളി വാര്‍ത്ത

അരുണിനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌. യുവതി, അമ്മ, ഇളയകുട്ടി എന്നിവരില്‍നിന്നും ലഭിച്ച പുതിയ വിവരങ്ങളുടെ കൂടി അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ ചോദ്യം ചെയ്യുന്നത്‌. പ്രതിയുടെ എല്ലാ ഇടപാടുകള്‍ സംബന്ധിച്ചും ക്രിമിനല്‍ പശ്‌ചാത്തലവും അന്വേഷിക്കുന്നുണ്ട്‌. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്‌. അരുണിന്റെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക്‌ സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌.

കാറില്‍ നിന്നും പുതിയ മഴുവും കണ്ടെത്തിയിരുന്നു. തൊടുപുഴ ഡിവൈ.എസ്‌.പി.: കെ.പി ജോസ്‌, സി.ഐ: അഭിലാഷ്‌ ഡേവിഡ്‌, പ്രിന്‍സിപ്പല്‍ എസ്‌.ഐ: എ.പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഏഴുവയസുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ മുട്ടം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി അന്വേഷണസംഘത്തിന്‌ മൂന്നുദിവസത്തേക്കു കസ്‌റ്റഡിയില്‍ വിട്ടു നല്‍കി. കഴിഞ്ഞ തിങ്കളാഴ്‌ചതന്നെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇന്നലെയാണ്‌ കോടതി പരിഗണിച്ചത്‌. കോടതിയില്‍ എത്തിച്ചപ്പോള്‍ പ്രതി പരാതികള്‍ ഉന്നയിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്‌ഥനായ തൊടുപുഴ ഡിവൈ.എസ്‌.പി: കെ.പി ജോസിന്‌ പ്രതിയെ കൈമാറാന്‍ ഉത്തരവിട്ടു.

അതേസമയം ഏഴുവയസുകാരന്റെ ഇളയസഹോദരന്റെ ദേഹത്തും മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്ന്‌ ഡോക്‌ടറുടെ റിപ്പോര്‍ട്ട്‌. പലയിടങ്ങളിലായി പത്തിലേറെ പാടുകളുള്ളതായാണ്‌ റിപ്പോര്‍ട്ട്‌. ലൈംഗികാതിക്രമവും നടന്നിട്ടുണ്ട്‌. ഉപദ്രവിച്ചതിന്റെ പാടുകള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇളയകുട്ടിക്ക്‌ എതിരായ ലൈംഗികാതിക്രമത്തിന്‌ പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു. ഈ കേസില്‍ ഇയാളുടെ അറസ്‌റ്റ്‌ പ്രത്യേകമായി രേഖപ്പെടുത്തും. തുടര്‍ന്ന്‌ കസ്‌റ്റഡിയില്‍ വാങ്ങി ഇതിന്റെ അന്വേഷണം തുടരും. രണ്ടു കേസും പ്രത്യേകമായാണ്‌ അന്വേഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends