Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈസൻസില്ലാതെ പതിനഞ്ചുകാരൻ പാതിരാത്രി കൂട്ടുകാരനുമായി കാറെടുത്ത് കറങ്ങാൻ പോയി, നിയന്ത്രണംവിട്ട് കാറ് മറിഞ്ഞതോടെ പൊടിയും തട്ടി സ്ഥലംവിട്ടു; പിന്നാലെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി അച്ഛൻ പോലീസ് സ്റ്റേഷനിൽ... ട്വിസ്റ്റ് പുറത്തായത് പോലീസ് വിരട്ടിയതോടെ

04 APRIL 2019 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷണം പോയെന്ന പരാതിയുമായി ഗൃഹനാഥൻ പൊലീസിനെ സമീപിച്ചതിന് പിന്നാലെയറിഞ്ഞത് ലൈസൻസില്ലാതെ കാറോടിച്ച പതിനഞ്ചുകാരനും സുഹൃത്തും അപകടത്തിൽപ്പെട്ടെന്ന്. ഏറ്റുമാനൂർ തവളക്കുഴിയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കാറ് തലകീഴായി മറിഞ്ഞത്. ഗൃഹനാഥന്റെ മകനും പ്രായമായ അച്ഛനും മാത്രമായിരുന്നു വീട്ടില്‍. ബന്ധുവിന്റെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് ഇവർ എറണാകുളത്ത് പോയിരുന്നു. തിരികെ വീട്ടിലെത്തുമ്പോഴാണ് കാർ മോഷണം പോയെന്ന് അറിയുന്നത്.

ഗൃഹനാഥന്റെ മകനും പ്രായമായ അച്ഛനും മാത്രമായിരുന്നു വീട്ടില്‍. ബന്ധുവിന്റെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് ഇവർ എറണാകുളത്ത് പോയിരുന്നു. തിരികെ വീട്ടിലെത്തുമ്പോഴാണ് കാർ മോഷണം പോയെന്ന് അറിയുന്നത്. പൊലീസ് വീട്ടിലുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മകന്റെ ഉത്തരങ്ങളിൽ പൊരുത്തക്കേടു കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. മകനും സുഹൃത്തും കൂടി കാറുമായി പുലർച്ചെ മൂന്നിനു സവാരി പോയപ്പോഴാണ് അപകടമുണ്ടായത്. വെമ്പള്ളിക്കവലയ്ക്കു സമീപം കാർ നിയന്ത്രണംവിട്ടു തലകീഴായി മറിയുകയായിരുന്നു.

കാർ പൂർണമായും തകർന്നു. എന്നാൽ, അപകടത്തിൽ ഒരു പോറൽ പോലും ഇരുവർക്കും ഉണ്ടായില്ല. കാർ ഉയർത്താൻ കഴിയാതെ വന്നതോടെ ഇവർ സംഭവസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിൽ പരാതി പിൻവലിച്ചതോടെ പോലീസ് കേസെടുക്കാതെ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends