Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ചുവടുമാറ്റത്തിന് പിന്നിലെ കാരണം ശബരിമല അല്ല മോദി ; കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന് പിന്നിലെ മുഖ്യകാരണം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്‌നമാണോ എന്ന ചോദ്യത്തിന് കെ.എസ്.രാധാകൃഷ്ണന്റെ മറുപടി

17 APRIL 2019 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുന്‍ പി.എസ്.സി ചെയര്‍മാനും കോണഗ്രസ് അനുഭാവിയുമായിരുന്ന കെ.എസ്.രാധാകൃഷ്ണന്‍ ഈ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന് പിന്നിലെ മുഖ്യകാരണം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്‌നമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ശബരിമലവിഷയമല്ല എന്നെ ആകര്‍ഷിച്ചത് നരേന്ദ്രമോദി എന്നായിരുന്നു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്നും അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെറിയകാര്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. പാവപ്പെട്ടവര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം എത്തിക്കുന്നതില്‍ ജാഗരൂകനായ ഭരണാധികാരിയാണ് നരേന്ദ്ര മോദി. രാഷ്ട്രപിതാവായ മഹാത്മഗാന്ധി വിഭാവനം ചെയ്ത വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുവാനാണ് എതിരാളികള്‍ ശ്രമിക്കുന്നത് . അതല്ലാതെ അദ്ദേഹത്തിന് നേര്‍ക്ക് ഒരു അഴിമതിയെങ്കിലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. അഴിമതി രഹിതമായി നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാവുന്ന വികസനമാണ് മോദി ലക്ഷ്യമിട്ട് നടപ്പിലാക്കിയത്. അതിനാല്‍ മോദി സര്‍ക്കാര്‍ തുടരണം എന്ന ആഗ്രഹമാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും കെ.എസ്.രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയാണ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. എറണാകുളം ജില്ലക്കാരനാണെങ്കിലും ആലപ്പുഴക്കാര്‍ക്കും ഇദ്ദേഹം ഏറെ സുപരിചിതനാണ്. കോണ്‍ഗ്രസ് അനുഭാവം ഉപേക്ഷിച്ച് ബിജെപിയില്‍ അംഗത്വമെടുത്തതിനു പിന്നാലെയാണ് ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ.എസ് രാധാകൃഷ്ണന്‍ കന്നിയങ്കത്തിനിറങ്ങുന്നത്.

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും സ്വന്തം പ്രയത്നംകൊണ്ടു മാത്രം ഉയര്‍ന്നുവന്ന രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക സംസ്‌കാരിക നിരീക്ഷകന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് അംഗം, സര്‍വകലശാല വൈസ് ചാന്‍സിലര്‍, പിഎസ്സി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends