Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം കൂടുതൽ ശക്തിയാർജിക്കാൻ ഇടതുപക്ഷത്തിന് സാധിക്കണം, അതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിനായി വോട്ടഭ്യർത്ഥിച്ച് മധുപാൽ

17 APRIL 2019 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊല്ലം : ഇന്ത്യയിൽ ഇന്ന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം കലാകാരനല്ല , വർഗീയ കലാപകാരികൾക്കാണുള്ളതെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു . പാട്ടും നാടകവും സിനിമയും സർഗ്ഗ സൃഷ്ടി എന്ന നിലയിൽ തുടരണമെങ്കിൽ മോദി ഭരണം മാറണം. ഇന്ത്യ ഒന്നാണ് എന്ന് പ്രഖ്യാപിച്ച ഷാരൂഖ് ഖാനോട് പാകിസ്ഥാനിൽ പോകാനാണ്‌ സംഘപരിവാർ നിർദ്ദേശം. ഭരണ ഘടന ഇല്ലായിരുന്നെങ്കിൽ ഭാരത് മാതാ എന്ന് വിളിക്കാത്തവരുടെ തല വെട്ടി മാറ്റുമായിരുന്നു എന്ന് പ്രഖ്യാപിച്ച ബാബാ രാംദേവിന് പിന്തുണ നൽകിയത് അമിത് ഷാ ആണ് . ബാബാ രാംദേവിന്റെ ആക്രോശമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് അമിത് ഷാ പറയുന്നത് , അതല്ല നമ്മൾ ഉദ്ദേശിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് മധുപാൽ വ്യക്തമാക്കി. 

മുൻ എസ്.എഫ്.ഐ. പ്രവർത്തകർ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാന സമാഹാരം പ്രകാശനം ചെയ്യവേ ആണ് മധുപാൽ തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞു കൊണ്ട് എൽ.ഡി.എഫ്. സാരഥി കെ.എൻ. ബാലഗോപാലിനായി വോട്ട് അഭ്യർത്ഥിച്ചത്. വളരെ അധികം കരുതലോടെ സമീപിക്കേണ്ട തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത് . ജാഗ്രതയോടെയും കൂടുതൽ ഗൗരവത്തോടെയും ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണണം. ഭരണ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്താൻ തക്കവണ്ണം കൂടുതൽ ശക്തിയാർജിക്കാൻ ഇടതുപക്ഷത്തിന് സാധിക്കണം. അതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .

എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിട്ടുള്ള കെ.എൻ. ബാലഗോപാലിന്‌ അനുഭവ സമ്പത്തുകൊണ്ടും പ്രവർത്തന പരിചയം കൊണ്ടും മികവാർന്ന നിലയിൽ കൊല്ലത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്നും അത് അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ടെന്നു പറഞ്ഞ മധുപാൽ നാടിനും നാട്ടാർക്കും വേണ്ടിയുള്ള ബാലഗോപാലിന്റെ ഇടപെടലുകൾ തിരിച്ചറിയണമെന്നും ഓർമ്മിപ്പിച്ചു. എസ്.എഫ്.ഐ. യുടെ മുൻകാല കൊല്ലം ജില്ല ഭാരവാഹികളായ ജി.സുരേന്ദ്രൻ , കെ. അനിൽ കുമാർ , രാജിമോൾ, രജീവ് , പി.സുനിൽ, എന്നിവറാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends