ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഈ കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്‍റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha



























