നാടിനെ ഞെട്ടിച്ച് കോഴിക്കോട് വാടകവീട്ടില്‍ യുവതിയും കുഞ്ഞും മരിച്ചനിലയിൽ...

നാടിനെ ഞെട്ടിച്ച് വാടകവീട്ടില്‍ യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. ഒറീസക്കാരിയായ യുവതിയെയും കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























