Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

കാമുകന്മാർക്കൊപ്പമുള്ള സുഖ ജീവിതത്തിനായി നൊന്തു പെറ്റ മക്കളുടെയും അച്ഛനമ്മമാരുടെയും ഉയിരെടുത്ത പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്... മൂ​ന്ന് കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ​ത് സൗ​മ്യ ത​നി​ച്ച്‌!!!

03 MAY 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. കൂ​ട്ട​ക്കൊ​ല​യി​ല്‍ സൗ​മ്യ​ക്കൊ​പ്പം മ​റ്റു പ​ല​ര്‍​ക്കും പ​ങ്കു​ള്ള​താ​യി സ​ഹോ​ദ​രി സ​ന്ധ്യ​യു​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ആ​ദ്യം​മു​ത​ലേ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ലി​വി​ഷം ന​ല്‍​കി​യാ​ണ് സൗ​മ്യ മൂ​ന്നു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 2018 ഏ​പ്രി​ല്‍ 24 നാ​ണ് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സൗ​മ്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഭാ​ര്യ ക​മ​ല, പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ശോ​ര്‍ എ​ന്നി​വ​രെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ന്വേ​ഷ​ണ​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണ​ന്‍-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ സൗ​മ്യ​യാ​ണ് പ്ര​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ സൗ​മ്യ​യെ ജ​യി​ല്‍​വ​ള​പ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ളും സൗ​മ്യ ഒ​റ്റ​യ്ക്കു ചെ​യ്തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം. മൂ​ന്ന് കൊ​ല​പാ​ത​ക കേ​സു​ക​ളും സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച കേ​സു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​ത്. ഡി​വൈ​എ​സ്പി യു.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സൗ​മ്യ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ജ​യി​ല്‍ ജീ​വ​ന​ക്കാ​രു​മു​ള്‍​പ്പെ​ടെ 40 പേ​രി​ല്‍​നി​ന്ന് ഇ​തി​ന​കം ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി യു.​പ്രേ​മ​ന്‍ പ​റ​ഞ്ഞു. സൗ​മ്യ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ കേ​സി​ന്‍റെ പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത് സം​ബ​ന്ധി​ച്ച്‌ ക്രൈം​ബ്രാ​ഞ്ച് ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നാ​ട്ടി​ലെ സം​ഭ​വ​മാ​യ​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി നേ​രി​ട്ടാ​ണ് കേ​സ​ന്വേ​ഷ​ണം വി​ല​യി​രു​ത്തു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 minute ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (4 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (9 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (14 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (17 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (21 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (32 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (33 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (39 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (45 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (50 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (56 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends