പോലീസ് സ്‌റ്റേഷനില്‍ മദ്യപാനം; എസ്പി നടത്തിയ മിന്നല്‍ പരിശോധനയിൽ കുടുങ്ങിയത് തലസ്ഥാനത്തെ പോലീസിന്റെ കള്ളക്കളി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ;അഞ്ചു പേര്‍ക്കെതിരെ കേസ്

തലസ്ഥാനത്തെ പോലീസ് സ്‌റ്റേഷനില്‍ മദ്യപാനം. പെന്മുടി വയര്‍ലസ് സ്റ്റേഷനിലാണ് പോലീസുകാര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. എസ്പി നടത്തിയ മിന്നല്‍ പരിശോധനയിലാണ് പോലീസുകാര്‍ സ്‌റ്റേഷനില്‍ മദ്യപിക്കുന്നതായി കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























