വടകര സഹകരണ ആശുപത്രിയുടെ ഒന്നാംനിലയില്‍ തീപിടിത്തം

വടകര സഹകരണ ആശുപത്രിയുടെ ഒന്നാംനിലയില്‍ തീപിടിത്തം. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























