രോഗിയെ ഇറക്കിവിട്ട ശേഷം തിരിച്ചു വരുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരിക്കടുത്ത‌് കൊളഗപ്പാറയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഐഎസ്‌എം ആംബുലന്‍സ് ഡ്രൈവര്‍ വാകേരി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. കോഴിക്കോട് രോഗിയെ ഇറക്കിവിട്ട ശേഷം തിരിച്ചു വരുമ്ബോള്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























