കുടുംബത്തോടെ ഒന്നിച്ചു നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന വീഡിയോ പങ്കുവച്ച് താര സുന്ദരി

ആരാധകരെ അമ്പരപ്പിച്ച് താര സുന്ദരി ജെന്നിഫര്‍ ആന്റണി. പത്തേമാരി, കസബ, ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി കൂടിയാണ് ജെന്നിഫര്‍ ആന്റണി. ടിക് ടോക് വിഡിയോകളിലൂടെ ആരാധകരുടെ പ്രിയ താരമായ ജെന്നിഫര്‍ തന്റെയും കുടുംബത്തിന്റെയും അവധിക്കാല ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നീന്തുന്ന വിഡിയോ ക്‌സഴിഞ്ഞ ദിവസം പങ്കുവച്ചിരിക്കുകയാണ് താരം. 'ഒന്നിച്ചു നീന്തുന്ന ഒരു കുടുംബം' എന്ന ക്യാപ്ഷനോടെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























