എറണാകുളം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം... ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് തീപിടിച്ചത്

എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
https://www.facebook.com/Malayalivartha



























