Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പട്ടായയിലേക്ക് 5,000 നാവികരും മറൈൻ സൈനികരുമായി യുഎസ്എസ് എബ്രഹാം ലിങ്കൺ എത്തി...പ്രാദേശിക ബിസിനസുകൾ ഇത് ഒരു അപൂർവ സാമ്പത്തിക അവസരമായി കാണുന്നു..

02 SEPTEMBER 2026 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

286 ദിവസത്തെ വിന്യാസത്തിന് ശേഷം തുടർച്ചയായി കടലിൽ കഴിഞ്ഞ യുഎസ് വിമാനവാഹിനിക്കപ്പൽ ഏബ്രഹാം ലിങ്കൺ ഇന്ന് തായ്‌ലൻഡിൽ നങ്കൂരമിടും. തായ്‌ലൻഡിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമായ പട്ടായയ്ക്ക് സമീപമുള്ള ലാം ചാബാങ്ങിലാണ് കപ്പൽ നങ്കൂരമിടുന്നത്. കപ്പലിൽ 5,000 നാവികരാണുള്ളത്. കപ്പലിലുള്ള നാവികർക്ക് പട്ടായയിൽ കാഴ്ചകൾ കാണാനും വിശ്രമിക്കാനും അവസരം ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

അസാധാരണമാംവിധം നീണ്ട വിന്യാസത്തിനുശേഷം, ആയിരക്കണക്കിന് നാവികർക്കും മറൈൻ സൈനികർക്കും പട്ടായയ്ക്ക് സമീപം കരയിൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നു. നൈറ്റ് ലൈഫിനും ലൈംഗിക ടൂറിസം വ്യവസായത്തിനും ഇപ്പോഴും അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു നഗരമാണിത്.ആയിരക്കണക്കിന് നാവികരുടെ വരവ്, അവരിൽ പലരും മാസങ്ങളോളം കടലിൽ ചെലവഴിച്ചിട്ടും കരയിൽ ചെലവഴിക്കാൻ പരിമിതമായ അവസരങ്ങൾ മാത്രം ഉള്ളവരാണ്,

 

പ്രാദേശിക ബിസിനസുകൾ ഇത് ഒരു അപൂർവ സാമ്പത്തിക അവസരമായി കാണുന്നു.കരയിൽ എല്ലാത്തരത്തിലുള്ള വിനോദത്തിലും ഏർപ്പെടാൻ ഇവർക്ക് അവസരം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.സൈനികർ എത്തുന്നതോടെ പട്ടായയിൽ വീണ്ടും ലൈംഗിക വ്യാപാരം വർദ്ധിക്കുമെന്നാണ് തായ് പൊലീസ് പറയുന്നത്. ഇത് ഒഴിവാക്കാനാണ് പരിശോധനയും റെയ്ഡും വ്യാപകമാക്കിയത്. പരിശോധന എത്ര കർശനമാക്കിയാലും ഇത്തരക്കാരെ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ചുവന്ന തെരുവുകൾ

അല്ലാതെ പൊതുസ്ഥലങ്ങളിൽ ലൈംഗിക തൊഴിലാളികൾക്ക് ഉപഭാേക്താക്കളെ സമീപിക്കാൻ കഴിയുമെന്നും ഇത് ആർക്കും സംശയം തോന്നാത്ത രീതിയിലായിരിക്കും എന്നും പൊലീസ് പറയുന്നുണ്ട്.അമേരിക്കൻ പട്ടാളക്കാർ എത്തുന്നത് പട്ടായയെ സാമ്പത്തികമായി ഉണർത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (14 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (21 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (28 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (32 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (41 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (46 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (50 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (52 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (59 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends