Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തൃശൂര് എന്നെ അങ്ങ് എടുത്തു... യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് മികച്ച ഭൂരിപക്ഷത്തോടെ വമ്പൻ വിജയം

23 MAY 2019 08:35 PM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് മികച്ച ഭൂരിപക്ഷത്തോടെ വിജയം. സുരേഷ് ഗോപിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃശൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് സുരേഷ് ഗോപിയുടെ അതിപ്രസരം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ‘തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം’ എന്നൊക്കെയായിരുന്നു സുരേഷ് ഗോപി പ്രചാരണസമയത്ത് പ്രസംഗിച്ചത്. ഇത് പരിഹാസങ്ങൾക്കിടയാക്കിയ സംഭവങ്ങളാണ്. ശബരിമല വിഷയത്തെച്ചൊല്ലിയുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്തുവരെയെത്തിയിരുന്നു. സുരേഷ് ഗോപി വരുന്നതോടെ തൃശൂരിൽ ബിജെപിയുടെ വിജയം ഉറപ്പാകുമെന്നൊക്കെയായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഫലസൂചനകൾ പുറത്തുവന്നപ്പോൾ സുരേഷ് ഗോപി ചിത്രത്തിൽ പോലുമുണ്ടായില്ല എന്നതായിരുന്നു സത്യം.

തൃശൂരിൽ വോട്ടെണ്ണി തുടങ്ങിയത് മുതൽ യുഡിഎഫിനായിരുന്നു ആധിപത്യം. സുരേഷ് ഗോപിക്ക് ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താനായില്ല. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടി എൻ പ്രതാപൻ രംഗത്തെത്തിയിരുന്നെങ്കിലും, അതിശയകരമായ മുന്നേറ്റം തന്നെ ടിഎൻ പ്രതാൻ നടത്തി. മത നിരപേക്ഷതയുടെ വിജയമാണ് തൃശൂര്‍ മണ്ഡലത്തിൽ ഉണ്ടായതതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎൻ പ്രതാപൻ പ്രതികരിച്ചിരുന്നു . ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎൻ പ്രതാപൻ തൃശൂരിൽ വിജയം ഉറപ്പിച്ചത്. തുടക്കത്തിൽ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടത് മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതീപന്‌‍റെ ലീഡ് മറികടന്നില്ലെന്നതും ശ്രദ്ധേയമാണ്.

ചലചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. പ്രചാരണ വേളയിൽ തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം നേടിയിരുന്നു.

ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ടിഎൻ പ്രതാപൻ മറന്നില്ല. തൃശൂർ തൃശൂര്‍കാർ ആർക്കും എടുക്കാൻ കൊടുക്കില്ലെന്നായിരുന്നു ടിഎൻ പ്രതാപന്‍റെ മറുപടി. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയിൽ മാത്രമാണ് ടിഎൻ പ്രതാപന് രണ്ടാം സ്ഥാനത്ത് ഉണ്ടായത്. അതും നാട്ടികയിൽ ഇടത് മുന്നണി നേടിയാത് വളരെ ചെറിയ ലീഡ് മാത്രമാണ്. പുതുക്കാട് നാട്ടിക എന്നിവിടങ്ങളും തൃശൂരിലും ഇടക്കൊന്ന് മുന്നേറിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നെയും മൂന്നാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends