തന്നെ വേട്ടയാടിയതിന് കോഴിക്കോട്ടെ വോട്ടര്‍മാര്‍ നൽകിയ മറുപടിയാണ് ഈ വിജയം- എം.കെ രാഘവൻ

ചില മാധ്യമങ്ങളും പോലീസും സി.പി.എമ്മും തന്നെ വേട്ടയാടിയെന്ന് എം.കെ രാഘവൻ. അതിന് കോഴിക്കോട്ടെ വോട്ടര്‍മാര്‍ നൽകിയ മറുപടിയാണ് തന്റെ വിജയമെന്നും രാഘവന്‍ പ്രതികരിച്ചു. തന്‍റെ വിജയത്തിന് കരുത്ത് പകര്‍ന്ന ലീഗിനും വെൽഫെയർ പാർട്ടിക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























