Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

' തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല' സുരേഷ് ഗോപിയെ തിരിച്ച് ട്രോളി ടി.എൻ.പ്രതാപൻ..വൻ ഭൂരിപക്ഷത്തോടെ തൃശൂര്‍ ടി.എൻ.പ്രതാപൻ തൃശൂരിനെ ഏറ്റെടുത്തു

23 MAY 2019 05:20 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ..’ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒന്നാണ് സുരേഷ്ഗോപിയുടെ ഈ പ്രയോഗം.

'തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..' എന്നായിരുന്നു സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പ്രചാരണ യോഗത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ടിക് ടോക് വീഡിയോയും തൃശൂര്‍ ഇപ്പോൾ എവിടെയാണെന്നുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ ചിരി നിറച്ചിരുന്നു.

'ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞുതരണം, ഞാന്‍ അത്യാവശ്യമായി തൃശൂര്‍ പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് അറിയുന്നത്, തൃശൂര്‍ സുരേഷ് ഗോപി കൊണ്ടുപോയെന്ന്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. കേരളത്തിലാണോ കേരളത്തിന്റെറ പുറത്താണോ, അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നു പോലും അറിയില്ല. ആരെങ്കിലും ഒന്നറിയിക്കണം' എന്ന് കരഞ്ഞുകൊണ്ട് പറയുന്നതാണ് ട്രോള്‍ വിഡിയോ

സുരേഷ്ഗോപിയുടെ പ്രചാരണം ഇടയ്ക്ക് ഒരു ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപനെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഭയവും അസ്ഥാനത്താക്കി യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത് . 93633 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ പ്രതാപന് ഉള്ളത്

വിജയമുറപ്പിച്ചശേഷം മാധ്യമങ്ങളെ കണ്ട പ്രതാപൻ സുരേഷ്ഗോപിയെ അതേ നാണയത്തിൽ തന്നെ തിരിച്ച് ട്രോളിയിരിക്കുകയാണ്
"അങ്ങനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല. തൃശൂർ തൃശൂർക്കാർക്കുള്ളത്. തൃശൂരെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്..’ ടി.എൻ പ്രതാപൻ പറഞ്ഞു.

ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. നാട്ടികയിലൊഴിച്ച് മറ്റ് ആറ് മണ്ഡലങ്ങളിലും പ്രതാപൻ തന്നെയാണ് ലീഡ് നിലനിർത്തിയത്..

ടി എൻ പ്രതാപൻ 415089 വോട്ടും, എൽഡിഎഫ‌് സ്ഥാനാർഥി സിപിഐയുടെ രാജാജി മാത്യൂ തോമസ‌് 321456 വോട്ടും നേടി. സുരേഷ‌് ഗോപിക്ക് 293822‌ വോട്ട് ലഭിച്ചു . എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ക്ക് ലഭിച്ചതിനേക്കാൾ രണ്ടു ലക്ഷത്തിലധികം വോട്ടുകൾ സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ ലഭിച്ചു എന്ന് ആശ്വസിക്കാം .കഴിഞ്ഞതവണ എൻ ഡി എ ക്ക് 87803 വോട്ടുകളാണ് ലഭിച്ചിരുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends