മോദിയും അമിത്ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മനു അഭിഷേക് സിങ്‍വി

മോദിയും അമിത്ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മനു അഭിഷേക് സിങ്‍വി ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച മോദിയും അമിത്ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‍വി. എന്നാല്‍ ശക്തമായ ഒരു പ്രതിപക്ഷത്തെ നേരിടാൻ ബിജെപി തയാറായിരിക്കണമെന്നും സിങ്‍വി പറഞ്ഞു.
https://www.facebook.com/Malayalivartha
























