കോഴിക്കോട് സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

ജില്ലയിലെ ഏറാമല തട്ടോളിക്കരയില്‍ സിപിഎം ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. വൈക്കിലക്കരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ബോംബേറുണ്ടായി. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.ഇന്ന് പുലര്‍ച്ചയോടെയാണ് ഇവിടങ്ങളില്‍ ബോംബേറുണ്ടായത്.
രണ്ടിടങ്ങളിലെയും ബോംബേറുകള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha
























