Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനിയല്ലോ പൂരം... മുഖ്യമന്ത്രി പിണറായിയുടെ പ്രവര്‍ത്തനങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് നേരിട്ട് പറയാന്‍ നേതാക്കള്‍ക്ക് ഇപ്പോഴും വിമുഖത; സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആദ്യ വെടി പൊട്ടിയോടെ ഇനിയുള്ള സംസ്ഥാന കമ്മിറ്റി നിര്‍ണായകമാകും

25 MAY 2019 09:11 AM IST
മലയാളി വാര്‍ത്ത

ദയനീയ തോല്‍വിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണെന്നെ ആരോപണം പരോക്ഷമായി ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആദ്യ വെടി വെള്ളിയാഴ്ച പൊട്ടി. സംസ്ഥാനസമിതി ശൈലീമാറ്റവും തീരുമാനങ്ങളുടെ പുന:പരിശോധനയും പരസ്യമായി ആവശ്യപ്പെടുന്നത് ആദ്യത്തെ സംഭവമാണ്. 

മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രസ്താവന നടത്താന്‍ സംസ്ഥാന സമിതി അംഗങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഓരോരുത്തരുടെയും മനസില്‍ നിറഞ്ഞത് ഇതേ വികാരമാണ്. സംസ്ഥാനത്ത് മത്സരിച്ച 20 ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെയും ഉള്ളിലെ വേദനയാണ് പിണറായിയുടെ ശൈലി. വളരെ മുമ്പേ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്ക് അപകടകരമാകുമെന്ന് കേടിയേരി ബാലകൃഷണന്‍ പിണറായിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ നവോത്ഥാന നായകനാവാനുള്ള വെപ്രാളത്തില്‍ പിണറായി അതെല്ലാം മറന്നു. ചരിത്രത്തില്‍ ഇടം നേടാനുള്ള ശ്രമമാണ് പിണറായി നടത്തിയത്. എന്നാല്‍ ചരിത്രത്തില്‍ നിന്നും തന്റെ പാര്‍ട്ടിയെ ഇല്ലാതാക്കിയതിന്റെ ക്രെഡിറ്റാണ് പിണറായിക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ഇടതുപക്ഷത്തിനുണ്ടായ താത്ക്കാലികമായ തിരിച്ചടിയാണെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത് . സംസ്ഥാനകമ്മിറ്റി മുതല്‍ യൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.ഐ (എം)ന്റെയും അംഗബലം വര്‍ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പില്‍ സി.പി.ഐ (എം) ജനങ്ങള സമീപിച്ചത്. 

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകുന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍ ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് കഴിയുമെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയില്‍ സ്വാധീനിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 

ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ടി പരിശോധിക്കും. ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. 

വരും ദിവസങ്ങളില്‍ പിണറായിക്കെതിരെ കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കോടിയേരിയുടെയും വി എസിന്റെയും നേതൃത്വത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടാകും. 2004 ല്‍ സമാനമായ അവസ്ഥയാണ് കോണ്‍ഗ്രസില്‍ ഉണ്ടായത്. ആര്‍ക്കും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന എ.കെ. ആന്റണിക്കെതിരെ നിഗൂഢ നീക്കങ്ങളാണ് അന്ന് ആദ്യമുണ്ടായത്. 2004 ല്‍ പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം ആന്റണിയുടെ രാജിയിലേക്ക് വഴിമാറിയത് അങ്ങനെയാണ്. ഇക്കുറി രാജിവച്ചില്ലെങ്കിലും 6 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പില്‍ ആറിലും തോറ്റാല്‍ പിണറായിക്ക് പിടിച്ചുനില്‍ക്കാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends