Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വനിത കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം'; സംസ്ഥാന വനിത കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രമ്യ ഹരിദാസ്

26 MAY 2019 02:45 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിത കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തനിക്കെതിരെ ഉന്നയിച്ച അശ്ലീല പരാമര്‍ശത്തിനെതിരെ പാരതി നല്‍കിയിട്ട് പരാതിക്കാരിയെ ഒന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാനുള്ള മര്യാദ പോലും വനിത കമ്മീഷന്‍ കാണിച്ചില്ലെന്ന് രമ്യ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രമ്യയുടെ വെളിപ്പെടുത്തല്‍.

വനിത കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. സ്ത്രീകളുടെ ഭാഗത്ത് നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയാണ് വനിത കമ്മീഷനില്‍ തനിക്കുണ്ടായിരുന്നതെന്നും രമ്യ പറഞ്ഞു. വിജയരാഘവനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ല. യു.ഡി.എഫ് തീരുമാനത്തിന് അനുസൃതമായി കേസില്‍ മുന്നോട്ട് പോകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ഇടത് കോട്ടയായിരുന്ന ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെതിരെ ഒരുക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. രമ്യയ്‌ക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (11 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (13 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (14 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (15 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (15 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends