Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമിയൊക്കെ എന്ത്? ഇതൊക്കെ കാണുന്നുണ്ടോ ആവോ?... രണ്ടാം വിവാഹശേഷം റോയ്സിന്റെ ലുക്ക് തന്നെ മാറിപ്പോയി... ചുള്ളനായി റോയിസ്, സോഷ്യൽ മീഡിയയിൽ വൈറലായി സോണിയയും റോയിസും


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി


മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവനെത്തിയത്... പ്രാണന്‍ പോകുന്ന വേദനയില്‍ കഴിഞ്ഞ ദിനങ്ങളെക്കുറിച്ച്‌ കുടുംബ പ്രേക്ഷകരുടെ പ്രിയതാരം അനീഷ്‌ രവി


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍

സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷം; വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

26 MAY 2019 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വീണ്ടും കുരുക്കിലേക്ക്.... സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ - വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയുടെ ഉത്തരവ്

കീഴ്ത്താടിയില്‍ നീര്‍ക്കെട്ടുമായി കാട്ടാനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവുംരംഗത്ത്, സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്തിയതിന് എടുത്തത് 26 കേസുകളും

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് കാലത്ത് വോട്ടിംഗ് രീതികളില്‍ മാറ്റം വരുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്കൊരങ്ങുന്നു, തപാല്‍, പ്രോക്‌സി വോട്ടുകള്‍ പരിഗണനയില്‍

പട്ടിക്കാട് സഹകരണബാങ്കില്‍ നിന്ന് ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്. പരിക്കേറ്റ വീട്ടമ്മയെയും മക്കളെയും തൃശൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്ടിക്കാട് സ്വദേശി പുലിക്കോട്ടില്‍ ഹോചിമിന്റെ ഭാര്യ ലൈഫി(42), മക്കളായ അലീന(17), ആല്‍ഫിന്‍(21) എന്നിവരെയാണ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം നടന്നത്. ഭൂമി ലേലത്തില്‍ വാങ്ങിയ പട്ടിക്കാട് സ്വദേശി കവനാക്കുടിയില്‍ ഔസേഫ് സ്ഥലം ഒഴിപ്പിക്കുന്നതിനായി രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തുകയായിരുന്നു. എന്നാല്‍ സ്ഥലം നികത്തുന്നതിനെ വീട്ടമ്മ എതിര്‍ക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വീണ്ടും കുരുക്കിലേക്ക്.... സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ - വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നില  (9 minutes ago)

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവുംരംഗത്ത്, സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്ത  (39 minutes ago)

റിമിയൊക്കെ എന്ത്? ഇതൊക്കെ കാണുന്നുണ്ടോ ആവോ?... രണ്ടാം വിവാഹശേഷം റോയ്സിന്റെ ലുക്ക് തന്നെ മാറിപ്പോയി... ചുള്ളനായി റോയിസ്, സോഷ്യൽ മീഡിയയിൽ വൈറലായി സോണിയയും റോയിസും  (41 minutes ago)

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന്  (51 minutes ago)

വ്യക്തിപരവും 'രാഷ്ട്രീയ'വുമായ ചില കാരണങ്ങളാല്‍ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) വിടുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്  (57 minutes ago)

ബ്രിട്ടനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനകളില്‍ 59 രാജ്യങ്ങള്‍ക്ക് ഇളവ്... പബ്ബുകള്‍ ഇന്നു തുറക്കും, പുതിയ മുഖവുമായി ബ്രിട്ടന്‍  (1 hour ago)

കോവിഡ് കാലത്ത് വോട്ടിംഗ് രീതികളില്‍ മാറ്റം വരുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്കൊരങ്ങുന്നു, തപാല്‍, പ്രോക്‌സി വോട്ടുകള്‍ പരിഗണനയില്‍  (1 hour ago)

'പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, നേരിട്ടത് സഹിക്കാനാവാത്ത പീഡനങ്ങള്‍ ' പുറത്തുവന്നത് കൊടും ക്രൂരതയുടെ കഥകള്‍  (1 hour ago)

റഷ്യയെ കമഴ്ത്തിവെച്ച് പുട്ടിന്‍ചക്രവര്‍ത്തിയുടെ അടുത്ത നീക്കം ഇതാ....  (1 hour ago)

ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം  (1 hour ago)

പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലി  (1 hour ago)

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്ര  (1 hour ago)

ചൈനയെ പൂട്ടാന്‍ ടിക് ടോക് പൂട്ടി... ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായി  (1 hour ago)

വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ് രംഗത്ത്.... ആശ്രമത്തില്‍ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍...  (1 hour ago)

മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവന  (2 hours ago)

Malayali Vartha Recommends