സംസ്ഥാനത്ത് സംഭവിച്ചത് താല്‍ക്കാലിക പ്രതിഭാസം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. സംസ്ഥാനത്ത് സംഭവിച്ചത്. താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തും. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha