പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. മഞ്ഞപ്പാറയ്ക്ക് സമീപം കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വീശാല്‍(12) ബ്രോണ(8) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























