Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബസിന്റെ മുന്‍വശത്ത്‌ വിവാഹം എന്ന ബോര്‍ഡും സ്‌ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്‌ഥാനത്ത്‌ വരന്റേയും വധുവിന്റേയും പേരുകളും എഴുതി... ആനയേക്കാള്‍ തലയെടുപ്പോടെ നെറ്റിപ്പട്ടം കെട്ടിയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കല്യാണവണ്ടിയായി മാറിയതോടെ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി!!

27 MAY 2019 08:34 AM IST
മലയാളി വാര്‍ത്ത

300 കിലോമീറ്റര്‍ വരെ രണ്ടു വശത്തേക്കുമായി സഞ്ചരിക്കാന്‍ 12,000 രൂപ മാത്രമാണു ചെലവ്‌. ഒരു ഷെഡ്യൂളിന്‌ വരുന്ന ചിലവിനെ ആസ്‌പദമാക്കി വാടകയില്‍ മാറ്റങ്ങള്‍ വരുത്തി ഓര്‍ഡിനറി വണ്ടികള്‍ അനുവദിക്കും. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ്‌സ്‌ കമ്ബനിയില്‍ മാര്‍ക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരനാണ്‌ ബൈജു. നവവധു മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ ഗവേഷണവിഭാഗം അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുന്നു. ആനവണ്ടി പ്രേമിയായ ബൈജുവിന്റെ വിവാഹത്തില്‍ താരമായത്‌ ആനച്ചമയം കൊണ്ട്‌ അലങ്കരിച്ച കെ.എസ്‌.ആര്‍.ടി.സി. ബസ്‌. നഷ്‌ടത്തിലോടുന്ന കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഒരു കൈതാങ്ങായാണു തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ബൈജു മാങ്ങോട്‌ തന്റെ വിവാഹത്തിനായി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തെരഞ്ഞെടുത്തത്‌. മുതലമട പള്ളത്തുള്ള വേലായുധന്റെ മകള്‍ സുസ്‌മിതയെയാണു ബൈജു താലി ചാര്‍ത്തിയത്‌.

മുന്നില്‍ നെറ്റിപ്പട്ടവും കരിമ്ബനയുടെ നൊങ്കും വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച്‌ ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്‌ഥലത്ത്‌ ബസ്‌ എത്തിയത്‌. ബസിന്റെ മുന്‍വശത്ത്‌ വിവാഹം എന്ന ബോര്‍ഡും സ്‌ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്‌ഥാനത്ത്‌ വരന്റേയും വധുവിന്റേയും പേരുകളും എഴുതി.
തത്തമംഗലത്ത്‌നിന്ന്‌ പുതുനഗരം വഴിയാണ്‌ കല്യാണമണ്ഡപമായ പോത്തംമ്ബാടത്തെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലേക്ക്‌ ബസ്‌ ഓടിയെത്തിയത്‌. ആനച്ചന്തവുമായി എത്തിയ കല്യാണവണ്ടി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. ഇതിനുമുമ്ബ്‌ കേരളത്തില്‍ കൊട്ടാരക്കരയിലെ ബൈജു എന്നുതന്നെ പേരുള്ള കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരനാണ്‌ ഇത്തരത്തില്‍ ആനവണ്ടി കല്യാണത്തിന്‌ ഉപയോഗിച്ചത്‌. സമൂഹമാധ്യമത്തില്‍ ആ വിഡിയോ കണ്ടതിനാലാണ്‌ അതേപോലെ കല്യാണത്തിന്‌ വണ്ടി എടുത്തതെന്ന്‌ ബൈജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends