നാല് മാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍

നാല് മാസം പ്രായമുളള കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ഉദയയും കുഞ്ഞുമാണ് മരിച്ചത്. പാലാരിവട്ടത്താണ് സംഭവം നടന്നത്.
യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























