എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ഡോ. സാബു തോമസിനെ നിയമിച്ചു

അധ്യാപകനും നാനോ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസിനെ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി നിയമിച്ചു. എം ജി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്നാണ് സാബു തോമസ് വൈസ് ചാന്‍സിലറാകുന്നത്.
ഡോ. ബാബു സെബാസ്റ്റ്യനായിരുന്നു ഇതിന് മുമ്ബത്തെ വൈസ് ചാന്‍സിലര്‍. എംജി സര്‍വ്വകലാശാലയുടെ പത്താമത്തെ വൈസ് ചാന്‍സിലറാണ് സാബു തോമസ്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് പിഎച്ച്‌ഡി നേടിയി സാബു തോമസ് നിരവധി ലോകരാജ്യങ്ങളിലെ വിസിറ്റിംഗ് പ്രഫസറാണ്.
https://www.facebook.com/Malayalivartha
























