ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന്

മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം 28 ന് ഉച്ചകഴിഞ്ഞ് 3 ന് പ്രസിദ്ധീകരിക്കും. ഫലമറിയാന്‍ www.dhsekerala.gov.in, www.keralaresult.nic.in. സന്ദര്‍ശിക്കുക
"
https://www.facebook.com/Malayalivartha
























