Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സൂക്ഷിച്ചു പോകണേ, തീവ്രവാദികള് ഇറങ്ങിയിട്ടുണ്ട്... കഴുത്തിനു മുകളില് തല കാണില്ല!! രാവിലെ ആഴക്കടലില്‍ ദുരൂഹ സാഹചര്യത്തില്‍ ആടിയുലഞ്ഞ് നങ്കുരമിട്ട് ബോട്ട്... പാഞ്ഞെത്തിയ പോലീസിന് സംഭവിച്ചത് മറ്റൊന്ന്...

28 MAY 2019 08:47 AM IST
മലയാളി വാര്‍ത്ത

ഇന്ന് രാവിലെ എട്ടരയോടെ ആഴക്കടലില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു ബോട്ട് കണ്ടതായി ചാവക്കാട് കോസ്റ്റല്‍ പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ കോസ്റ്റല്‍ എസ്‌ഐ അമീര്‍ അലിയും സംഘവും ആഴക്കടലിലെത്തി. ബൈനോക്കുലറിന്റെ സഹായത്തോടെ നോക്കി. ഒന്‍പതു നോട്ടിക്കല്‍ മൈല്‍ അകലെ ഒരു തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ബോട്ട് നങ്കൂരമിട്ടിരിക്കുന്നു. തുടര്‍ന്ന് ബോട്ടിനടുത്തെത്തിയ പോലീസ് തമിഴില്‍ ചോദ്യം ചെയ്തു. അതേസമയം ബോട്ടിലുള്ളവര്‍ മലയാളത്തില്‍ മറുപടിപ്പറയുകയും കുഴപ്പക്കാരല്ലെന്ന് മനസിലാക്കിയ പോലീസ് അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയത്. ഒപ്പം ഒരു ഉപദേശവും 'സൂക്ഷിച്ചു പോകണേ, തീവ്രവാദികള് ഇറങ്ങിയിട്ടുണ്ട്.

കഴുത്തിനു മുകളില് തല കാണില്ല'. കേരള, തമിഴ്‌നാട് അതിര്ത്തിയില്‍ മലയാളികളായ ഏഴു മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോയി തിരിച്ച്‌ മടങ്ങുകയായിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതിര്‍ത്തി പ്രദേശത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം തീവ്രവാദികള്‍ കടല്‍ മാര്‍ഗം ലക്ഷദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നയിറിപ്പുണ്ട്. അതുകൊണ്ട് ആഴക്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ഏതെങ്കിലും ബോട്ടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കോസ്റ്റല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends