യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജ് മാറ്റത്തിന് അനുമതി

യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി ലഭിച്ചു. കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് അനുമതി നല്‍കിയത്. വര്‍ക്കല ശ്രീനാരായണ കോളേജിലേക്കാണ് പെണ്‍കുട്ടി തുടര്‍ പഠനത്തിന് പോകുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതുമൂലം കുട്ടിയുടെ പരീക്ഷകള്‍ മുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























