പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം. തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യാനാവണം. ഇക്കാര്യം ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെടും.
തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ പാര്‍ക്കിങ് പ്രശ്‌നം കാരണമായിട്ടുണ്ട്. ബേസ് ക്യാമ്പ് നിലക്കലില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























