Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നിങ്ങളെനിക്കീ രശ്മിയെ തരണം... തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ശ്രദ്ധേയമായ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്‌സില്‍ ഒരു കല്യാണം

30 MAY 2019 01:35 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പല മാസ് ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഊണിന് സമയമാകുമ്‌ബോള്‍ അടുത്തുള്ള വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന ശീലവും, ഗര്‍ഭിണിയുടെ വയറ്റില്‍ തലോടിയതുമൊക്കെ വലിയ വിമര്‍ശനങ്ങളാണ് സൃഷ്ടിച്ചത്.

എനിക്ക് ഈ തൃശൂര്‍ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...എന്ന പ്രസംഗത്തിനിടയിലെ ഡയലോഗുമൊക്കെ അദ്ദേഹത്തെ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇരയാക്കാന്‍ കാരണവുമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും സുരേഷ് ഗോപി തൃശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്.

തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ... എന്ന ഡയലോഗ് ഒരു കല്യാണ ഫ്‌ളെക്‌സിലാണ് ഇപ്പോള്‍ അച്ചടിച്ചിരിക്കുന്നത്. ഫ്‌ളെക്‌സില്‍ തൃശൂര്‍ എന്ന് മാറ്റി വധുവിന്റെ പേരാണെന്ന് മാത്രം. വരന്‍ വധുവിനോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്‌ളെക്‌സില്‍ കാണിച്ചിരിക്കുന്നത്. എനിക്ക് വേണം ഈ രശ്മിയെ... നിങ്ങളെനിക്കീ രശ്മിയെ തരണം... ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ.. എന്നാണ് ഫഌ്‌സില്‍ എഴുതിയിരിക്കുന്നത്. ഒരു കല്യാണ വണ്ടിയുടെ പുറകില്‍ കെട്ടിയ നിലയിലാണ് ഈ ഫ്‌ളെക്‌സ്. വരന്‍ വധുവിന്റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്‌ളക്‌സില്‍ കാണിച്ചിരിക്കുന്നത്. വളരെ രഹസ്യമായി സുഹൃത്തുക്കളാണ് ഈ പണി പറ്റിച്ചത്. എന്തായാലും സുഹൃത്തുക്കള്‍ ഒപ്പിച്ച പണി കാരണം മലയാളികളുടെ ഇടയില്‍ ഈ ചെക്കനും പെണ്ണും ശ്രദ്ധനേടുകയാണ്. അങ്ങനെ ക്ലൈമാക്‌സ് ഇവര്‍ പൊളിച്ചിരിക്കുകയാണ്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends