ഞാൻ ഉണ്ടാകില്ല !; വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം

വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്ബോള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























