വി.മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരള ബിജെപിക്കുള്ള അംഗീകാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള

വി.മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരള ബിജെപിക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വികസനത്തിന് വേണ്ടി എല്ലാ മുന്നണികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























