Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മേനകാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തില്ല; കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാവാന്‍ സാധ്യതയില്ല; മേനക ഗാന്ധിയെ പ്രോ ടേം സ്പീക്കറാക്കാന്‍ നീക്കം; ലോക്‌സഭാ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മേനകയാണ്നടത്തുക

31 MAY 2019 10:04 AM IST
മലയാളി വാര്‍ത്ത

മേനകാ ഗാന്ധി ഇത്തവണ മോദി മന്ത്രിസഭയിലേക്കില്ല. നേരത്തെ അവര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് സൂചന. മേനകാ ഗാന്ധിക്ക് ഇത്തവണ താല്‍ക്കാലിക സ്പീക്കര്‍ പദവി ലഭിച്ചേക്കുമെന്നാണ് സൂചന. അതല്ലെങ്കില്‍ പ്രൊ ടേം സ്പീക്കറാക്കാനും സാധ്യതയുണ്ട്. നേരത്തെ ഇത് കൊടിക്കുന്നില്‍ സുരേഷിന് ലഭിക്കുമെന്നായിരുന്നു സൂചന.

മേനക മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കൊടിക്കുന്നില്‍ സുരേഷിന് ഇത്തരമൊരു ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മേനകയ്ക്ക് പ്രൊ ടേം സ്പീക്കര്‍ പദവി ലഭിക്കാനാണ് സാധ്യത. നാല് സര്‍ക്കാരുകളില്‍ മേനകാ ഗാന്ധി മന്ത്രിയായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത ടീമില്‍ ഇത്തവണ അവരുടെ പേരുണ്ടായിരുന്നില്ല.

പ്രൊ ടേം സ്പീക്കര്‍ മേനകയാവാനാണ് കൂടുതല്‍ സാധ്യത. ലോക്‌സഭാ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മേനകാണ് നടത്തുക. ലോക്‌സഭയുടെ ആദ്യ യോഗം മേനകയാണ് നിയന്ത്രിക്കുക. സ്പീക്കര്‍ സ്ഥാനം ഇവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുക്കുക. താല്‍ക്കാലിക സ്പീക്കര്‍ പദവിയിലേക്ക് സന്തോഷ് ഗ്യാങ് വാര്‍, മേനകാ ഗാന്ധി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ഇവരാണ് ലോക്‌സഭയിലെ സീനിയര്‍ അംഗങ്ങള്‍.

അതേസമയം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു മേനകാ ഗാന്ധി. അതുകൊണ്ടാണ് ഇത്തവണ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് സൂചനയുണ്ട്. മകന്‍ വരുണ്‍ ഗാന്ധിയുമായി മണ്ഡലം വെച്ച് മാറുകയായിരുന്നു മേനകാ ഗാന്ധി. വരുണ്‍ പിലിഭിത്തിലാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേനക വിവാദങ്ങളില്‍ ചാടുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends