Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല; ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ച പോരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

31 MAY 2019 01:15 PM IST
മലയാളി വാര്‍ത്ത

ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെന്ന് ബി​ജെ​പി നേ​താ​വ് അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ വ​ള​ര്‍​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ലെ​ന്നും ക​ണ്ണ​ന്താ​നം വ്യക്തമാക്കി. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്ല​ത് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി സ​ഭ​യി​ല്‍ കേ​ര​ള​ത്തി​ന് പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​പ്പോ​ള്‍ ക​ണ്ണ​ന്താ​ന​ത്തെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​ക്കി​യ​പ്പോ​ൾ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ലേ​ക്കു​ള്ള പാ​ലം എ​ന്നാ​ണ് ബി​ജെ​പി ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ആ ​പ​രീ​ക്ഷ​ണം വി​ജ​യി​ച്ചി​ല്ല. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ണ​ന്താ​ന​ത്തെ പ​രി​ഗ​ണി​ക്കാ​തെ വി.​മു​ര​ളീ​ധ​ര​നെ മ​ന്ത്രി​യാ​ക്കു​ക​യാ​യി​രു​ന്നു.

നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയത്.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത്.

ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലുള്ളത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുമ്പ് കേന്ദ്രമന്ത്രിസഭയിലെ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമാണ് വി മുരളീധരൻ. ചർച്ചകൾക്കൊടുവിൽ വി മുരളീധരന് നറുക്ക് വീഴുകയായിരുന്നു.

സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത സ​ർ​ക്കാ​രി​ൽ ഉൾപ്പെടുന്നത് 57 മ​ന്ത്രി​മാരാണ്. മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ 24 പേ​രാ​ണ് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ. മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് ര​ണ്ടാ​മ​ൻ. അ​മി​ത് ഷാ ​മൂ​ന്നാ​മ​നും നി​തി​ൻ ഗ​ഡ്ക​രി, സ​ദാ​ന​ന്ദ ഗൗ​ഡ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്താ​ണ്. വി.​മു​ര​ളീ​ധ​ര​ൻ അ​ട​ക്കം 24 സ​ഹ​മ​ന്ത്രി​മാ​രാ​ണു​ള്ള​ത്. ഇ​വ​രി​ൽ ഒ​ൻ​പ​ത് പേ​ർ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ണ് മോ​ദി മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 23 സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കി. ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യ​മു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ട്ട് പേ​രാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ.‌ 24 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രി​ൽ മൂ​ന്നു വ​നി​ത​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. സ്മൃ​തി ഇ​റാ​നി, നി​ർ​മ​ല സീ​താ​രാ​മ​ൻ, ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ എ​ന്നി​വ​രാ​ണ് വ​നി​ത കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ. ക​ഴി​ഞ്ഞ മോ​ദി സ​ർ​ക്കാ​രി​ൽ ഏ​ഴ് വ​നി​ത കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends