വടക്കാഞ്ചേരിയില്‍ കാറ്ററിങ് സ്ഥാപന ഉടമയും സഹോദരനും ആത്മഹത്യ ചെയ്ത നിലയില്‍

വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറ്ററിങ് സ്ഥാപന ഉടമയായ പ്രഭാകരനും സഹോദരനുമാണ് ആത്മഹത്യ ചെയ്തത്.മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























