വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാതപമേറ്റു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാതപമേറ്റു. പത്തിയൂരിലെ തുരുത്തിത്തറയില്‍ സുനില്‍കുമാര്‍രാജേശ്വരി ദമ്പതികളുടെ മകള്‍ അക്ഷരയ്ക്കാണ് പൊള്ളലേറ്റത്.
അക്ഷരയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
r
https://www.facebook.com/Malayalivartha
























