പീഡനവീരന്റെ മൊബൈൽ പരിശോധിച്ച പോലീസ് ഞെട്ടി ...58 ഫോൾഡറുകളിൽ 58 സ്ത്രീകളുടെ ദൃശ്യങ്ങൾ, .

ഒട്ടേറെ സ്ത്രീകളെ വശത്താക്കി പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ ഞെട്ടിയത് പൊലീസാണ്.
ഫോണിൽ 58 ഫോൾഡറുകളിൽ ആയി 58 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ ഇരകളെ ഭീഷണിപ്പെടുത്താനായി സൂക്ഷിച്ചതാണെന്നു പോലീസ് പറയുന്നു.
ഒറവയ്ക്കൽ അരീപ്പറമ്പ് തോട്ടപ്പള്ളിയിൽ പ്രതീഷ് കുമാറിന്റെ(25) ലാപ്ടോപ്പിൽ നിന്നാണ് പീഡന ദൃശ്യങ്ങൾ കണ്ടെത്തിയത് എന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ3 ദിവസമായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇന്നലെ രാത്രിയിലാണ് പ്രതീഷ് കുമാറിനെ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
പ്രതീഷിനെ ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























