"സാങ്കേതിക തകരാർ"; കേരള എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം

എസി തകരാറിലായതിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിന്‍ വിജയവാഡയില്‍ യാത്രക്കാര്‍ തടഞ്ഞു. ഡല്‍ഹിയില്‍നിന്നും ശനിയാഴ്ച പുറപ്പെട്ട ട്രെയിനാണ് തടഞ്ഞത്.
ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച മുതല്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടും റെയില്‍വേ നടപടിയെടുത്തില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























