Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കെവിനെ കൊല്ലുമെന്നു വാട്‌സ്‌ആപ്പ്‌ സന്ദേശം പിതാവ്‌ ചാക്കോയ്‌ക്കും അയല്‍വാസിക്കും കുവൈത്തില്‍നിന്ന്‌ അയച്ചത്‌ നീനുവിന്റെ സഹോദരന്‍ ഷാനു! പ്രതികളില്‍നിന്നു പോലീസ്‌ കണ്ടെടുത്ത മൊബൈല്‍ ഫോണുകളടക്കമുള്ള വസ്‌തുക്കള്‍ വിശദമായി പരിശോധിച്ചു... കെവിനെ കൊല്ലാമെന്നു പ്രതികള്‍ വാട്‌സ്‌ആപ്പ്‌ സന്ദേശം അയച്ചെന്ന് സൈബര്‍ ഫോറന്‍സിക്‌ വിഭാഗം

05 JUNE 2019 09:55 AM IST
മലയാളി വാര്‍ത്ത

ചാലിയേക്കര പുഴയില്‍ മൃതദേഹം കണ്ടദിവസം എഫ്‌.ഐ.ആര്‍. തയാറാക്കിയ പുനലൂര്‍ അഡീഷനല്‍ എസ്‌.ഐ. ജയകൃഷ്‌ണനും കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.കെവിനെ കൊല്ലാമെന്നു പ്രതികള്‍ വാട്‌സ്‌ആപ്പ്‌ സന്ദേശം അയച്ചിരുന്നുവെന്നു പരിശോധനയില്‍ തെളിഞ്ഞതായി സൈബര്‍ ഫോറന്‍സിക്‌ വിദഗ്‌ധന്‍ കെവിന്‍ വധക്കേസ്‌ വിചാരണ നടക്കുന്ന കോടതിയില്‍ മൊഴി നല്‍കി.

തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക്‌ വിദഗ്‌ധന്‍ പി. ഷാജിയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ മൊഴിനല്‍കിയത്‌. നീനുവിന്റെ സഹോദരന്‍ ഷാനുവാണു കെവിനെ കൊല്ലുമെന്നു വാട്‌സ്‌ആപ്പ്‌ സന്ദേശം പിതാവ്‌ ചാക്കോയ്‌ക്കും അയല്‍വാസിക്കും കുവൈത്തില്‍നിന്ന്‌ അയച്ചത്‌. പ്രതികളില്‍നിന്നു പോലീസ്‌ കണ്ടെടുത്ത മൊബൈല്‍ ഫോണുകളടക്കമുള്ള വസ്‌തുക്കള്‍ വിശദമായി പരിശോധിച്ചു. പ്രതി ഷാനു ചാക്കോയും തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷുമായി സംസാരിക്കുന്ന കോള്‍ റെക്കോഡുകളും കൊല്ലാമെന്നു പറഞ്ഞിരുന്നതായുള്ള വാട്‌സ്‌ആപ്പ്‌ സന്ദേശവും കിട്ടിയതായി പി. ഷാജി കോടതിയെ അറിയിച്ചു.

കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണത്തില്‍ പിരിച്ചുവിടപ്പെട്ട എ.എസ്‌.ഐ. ബിജുവിന്റെ ഫോണിലെ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം കോടതി മുമ്ബാകെ പറഞ്ഞു.
മാന്നാനം കെ.ഇ. സ്‌കൂളിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോഡറില്‍ സംഭവദിവസം പുലര്‍ച്ചെ 3.06നു കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പാമ്ബാടി സി.ഐയായിരുന്ന യു. ശ്രീജിത്ത്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends