കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ സെൻട്രൽ എക്സൈസിലെ ഇൻസ്പെക്ടറുടെ വധഭീഷണി; മന്ത്രിയുടെ സുരക്ഷ ശക്തമാക്കി- ഭീഷണിമുഴക്കിയ ആൾ കസ്റ്റഡിയിൽ

കേന്ദ്രമന്ത്രി വി.മുരളീധരന് വധഭീഷണി. കോഴിക്കോട് കൊളത്തറ സ്വദേശി ബാദലിനെ (33 ) പോലീസ് കസ്റ്റഡിയിലെടുത്തു. സെൻട്രൽ എക്സൈസിലെ ഇൻസ്പെക്ടറാണ് ബാദൽ. ഇയാളെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്യന്നു. ഇയാള്‍ക്ക് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു. ഭീഷണിയെ തുടര്‍ന്ന് കേന്ദ്രമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























