നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യത്തെ അൻപത് റാങ്കില്‍ കേരളത്തില്‍ നിന്ന് മൂന്നുപേര്‍; കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 പേരും പരീക്ഷയില്‍ യോഗ്യത നേടി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്ബതു റാങ്കില്‍ കേരളത്തില്‍ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ ഒമ്ബതില്‍ എത്തിയ മലയാളികള്‍. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 പേരും പരീക്ഷയില്‍ യോഗ്യത നേടി. ആകെ 73385 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























