എറണാകുളം പിറവത്ത് വീടിന് നേരെ ബോബേറ്; പോലീസ് കേസെടുത്തു

എറണാകുളം പിറവം ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത് . ഇന്ന് പുലർച്ചെയാണ് സംഭവം . ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിതിൻ രാജിന്‍റെ വീടിന് നേരെയാണ് ബോംബേറ് . ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിതിൻ രാജിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.
സിപിഎം സിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. ആക്രമണം ഇതിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിൻ രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























