കൊല്ലത്ത് റോഡിലൂടെ നടക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികളെ കാറിടിച്ചിട്ടു; ഏറം ഗവ. എൽപി സ്കൂളിലെ മൂന്ന് കുട്ടികൾക്കും, രണ്ട് അമ്മമാർക്കും പരുക്ക്- ഗുരുതരാവസ്ഥയിലായ 2 വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

കൊല്ലത്ത് സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികളെ കാറിടിച്ചു. മൂന്ന് കുട്ടികളും, രണ്ട് അമ്മമ്മാരുമാണ് അപകടത്തിപ്പെട്ടത് ഏറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളുടെ നില ഗുരുതരം. ഈ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























