അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുന്നതിനിടെ ട്രെയിനിന് മുന്നിൽ ചാടി 17കാരി കോഴിക്കോട് ജീവനൊടുക്കി

കോഴിക്കോട് ട്രെയിനിനു മുന്നില്‍ ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന ഒറ്റയില്‍ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്ബോഴാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യയ ചെയ്യാനുള്ള കാരണം ഇതിവരെ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























