മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെന്‍ഷന്‍. ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയാണ് സസ്പെന്റ് ചെയ്തത്. വിജയാ കടക്ക് പുറത്ത് എന്ന പേരിലായിരുന്നു നോട്ടീസ്. നിയമവകുപ്പിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് മോഹനചന്ദ്രന്‍.
https://www.facebook.com/Malayalivartha

























